Question: 2023 ൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രവസിപ്പണം പ്രവഹിച്ചത് ഏത് രാജ്യത്തു നിന്ന്
A. UAE
B. USA
C. UK
D. Canada
Similar Questions
മുഴുവൻ സമയവും പരിചരണം ആവശ്യമുള്ള രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതരരോഗ ബാധിതരെയും പരിചരിക്കുന്നവർക്കുള്ള പ്രതിമാസ സഹായ ധന പദ്ധതി
A. താലോലം
B. ആശ്രയ
C. ആശ്വാസകിരണം
D. സമാശ്വാസം
ഇന്ത്യയിലെ മാമ്പഴ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ഏത്?